2024, ഒക്‌ടോബർ 9, ബുധനാഴ്‌ച

വാലൻടയിൻ ഡേ

സൗഗന്ധികപ്പുഷ്പമറുക്കുവാനായ്

ഭീമൻ നടന്നെത്തി വനാന്തരത്തിൽ

പന്ഥാവിൽ വാൽ നീട്ടി ശയിച്ചിരുന്നൂ

ജ്യേഷ്ഠൻ ഹനൂമാനൊരു വൃദ്ധനായി

 

വാൽ കണ്ടു കോപിച്ചിതുരച്ചു ഭീമൻ,

"വാലാരുടേതെന്നു കഥിക്ക വേഗം"

"വാലെൻറെയാൺടേ"ന്നുരചെയ്തു ഭ്രാതാ

'വാലൻടയിൻ ഡേ'യവതീർണ്ണമായി!   

-  

(ആശയത്തിനു കടപ്പാട്)

2 അഭിപ്രായങ്ങൾ: